SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

അന്താരാഷ്ട്ര യുവജന നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം

d
D

മലപ്പുറം: അന്താരാഷ്ട്ര യുവജന നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലായ് 15ന് രാവിലെ മലപ്പുറം ജെ.എസ്.എസ് ഓഫീസിൽ രാവിലെ 10.30ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നിർവ്വഹിക്കും. ജെ. എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര നൈപുണി സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവൃത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ പരിപാടികൾ നടത്തും. ഈ വർഷം ജില്ലയിൽ 45 കേന്ദ്രങ്ങളിലായി രണ്ടായിരം പേർക്ക് തൊഴിൽ പരിശീലനവും ജോലിയും നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL