SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.56 PM IST

അഡ്മിഷൻ ആരംഭിച്ചു

mangalam-iti
മംഗലം ഗവ. ഐ.ടി.ഐ.

പാലക്കാട്: മംഗലം ഗവ. ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ വിവിധ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്കാണ് അവസരം. ഒരു വർഷ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ഷിപ്പിംഗ് വേയർ ഹൗസ് ആൻഡ് മെറ്റീരിയൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ്, ആറ് മാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ടിഗ് ആൻഡ് മിഗ് വെൽഡിംഗ് കോഴ്സുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. താൽപര്യമുള്ളവർ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04922258545, 9061514773, 9539379676.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL