SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

വൃക്ഷത്തൈകൾ നട്ടു

tree
ലോക പരിസ്ഥിതിദിന കാമ്പെയിനിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ തൈ നടലിൽ നിന്ന്.

പാലക്കാട്: ലോക പരിസ്ഥിതിദിന കാമ്പെയിനിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷൻ വൻതോതിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മേയ് 15 മുതൽ ജൂൺ 5 വരെ നടക്കുന്ന കാമ്പെയിനിന്റെ ഭാഗമായി ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോത് ആദ്യ തൈകൾ നട്ടു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജെറിൻ ജി.ആനന്ദിന്റെ നേതൃത്വത്തിൽ ജീവനക്കാരും കരാർ ജീവനക്കാരും റെയിൽവേ കോളനിയിൽ വിവിധ തൈകൾ നട്ടുപിടിപ്പിച്ചു. റെയിൽവേ ആശുപത്രി പരിസരത്ത് തൈനടലിന് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. വി.വി.അജിത് കുമാർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL