SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.17 AM IST

ട്രെയിൻ റദ്ദാക്കും

train
train

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ ഭാഗങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്‌പ്രസ്(16843) ട്രെയിനിന്റെ ജൂൺ 12, 14, 16 തീയതികളിൽ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള സർവീസ് ഈറോഡ് ജംഗ്ഷനിൽ അവസാനിപ്പിക്കും. ഈറോഡ് സ്റ്റേഷൻ മുതൽ പാലക്കാട് ടൗൺ വരെയുള്ള സ‌ർവീസ് റദ്ദാക്കും. ഇതിനു പകരമായി അറ്റകുറ്റപ്പണി പൂർത്തിയായ ശേഷം ഈറോഡ് മുതൽ പാലക്കാട് ടൗൺ വരെ അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL