SignIn
Kerala Kaumudi Online
Friday, 10 July 2026 4.21 AM IST

സ്‌പോട്ട് അഡ്മിഷൻ

polytechnic
palakkad govt. polytechnic

പാലക്കാട്: പാലക്കാട് ഗവ. പോളിടെക്നിക് കോളജിൽ നിലവിലുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലായ് 13ന് നടക്കും. പങ്കെടുക്കുന്നവർ വൺടൈം രജിസ്‌ട്രേഷനും അപേക്ഷയും ഇന്ന് പൂർത്തിയാക്കണം. ഇവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഐ.ടി.ഐ/ കെ.ജി.സി.ഇ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ 1500 വരെ റാങ്കുള്ളവരും പ്ല സ്ടു/വി.എച്ച്.എസ്.സി വിഭാഗത്തിൽ ഒന്ന് മുതൽ 5500 വരെ റാങ്കുള്ളവരും പുതിയതായി അപേക്ഷ നൽകിയവരും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്www.polyadmission.org/let ഫോൺ: 0491 2572640.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POLYTECNIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL