SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.36 PM IST

ആയുധം സറണ്ടർ ചെയ്യണം

gun

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ആയുധ ലൈസൻസ് ഉടമകളും ലൈസൻസിൽ ഉൾപ്പെട്ട ആയുധം അതത് പൊലീസ് സ്റ്റേഷനിൽ അടിയന്തിരമായി സറണ്ടർ ചെയ്യണമെന്ന് ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. അല്ലാത്തപക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ലൈസൻസിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസൻസിൽ ഉൾപ്പെട്ട ആയുധങ്ങൾ, ബാങ്കുകളിൽ സെക്യൂരിറ്റി ഗാർഡ്, റീറ്റെയിനർ ആയി ജോലി ചെയ്തു വരുന്നവരുടെ ആയുധങ്ങൾ എന്നിവയ്ക്ക് ഇളവുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL