SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.36 PM IST

സംയുക്തയോഗം

gas

പത്തനംതിട്ട : ജില്ലയിലെ എൽ.പി.ജി വിതരണം സുഗമമായി നടത്തണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം ക്യഷ്ണൻ അറിയിച്ചു. ജില്ലയിലെ എൽ.പി.ജി വിതരണ ഏജൻസികളുടെയും ഓയിൽ കമ്പനി പ്രതിനിധികളുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കളക്ടറേറ്റ്‌ ചേംബറിൽ നടന്ന സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്‌ ഗോപകുമാർ , ബി.പി.സി.എൽ പ്രതിനിധി അജയ്, എച്ച് .പി.സി സെയൽസ് ഓഫീസർ അഭിജിത് കെ. നമ്പ്യാർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL