
പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുകാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ചന്ദ്രിക ദിനപത്രം പത്തനംതിട്ട ബ്യൂറോ ചീഫ് ടി.എം ഹമീദിന് നൽകും. 2026 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ.കെ.വി.തമ്പി
പതിമൂന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് പ്രൊഫ.കെ.വി. തമ്പി സൗഹൃദവേദി പ്രസിഡന്റ് സണ്ണി മർക്കോസും സെക്രട്ടറി സലിം പി.ചാക്കോയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
