SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.10 PM IST

നടപടി സ്വീകരിക്കണം

Increase Font Size Decrease Font Size Print Page
udf

പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ ബാലറ്റ് ഫെസിലിറ്റേഷൻ സെന്ററുകളിൽ കൃത്യസമയത്ത് എത്തിക്കുന്നതിൽ തിരഞ്ഞെടുപ്പ് വിഭാഗം പൂർണമായി പരാജയപ്പെട്ടതായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നിരവധി ഉദ്യോഗസ്ഥർ ഇപ്പോഴും വോട്ട് ചെയ്യാനുണ്ട്, ഇവർക്ക് വോട്ട് ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം ചെയർമാൻ ടി.എം.ഹമീദ്, കൺവീനർ ജോൺസൺ വിളവിനാൽ എന്നിവർ ആവശ്യപ്പെട്ടു. കണക്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് അബ്ദുൽ ഹാരിസ് ജില്ലാകളക്ടർക്ക് പരാതി നൽകി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.