
പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയിൽ മേയ് 18ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈൻ/ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു / തത്തുല്യം. വൃദ്ധരെ മാന്യമായി പരിചരിക്കുന്നതിനും അവർക്ക് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനം എന്നിവയിൽ ആവശ്യമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന കോഴ്‌സാണിത്. അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഫോൺ : 0473 4224076, 8547005045. കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഫോൺ : 0468 2382280, 8547005074. ഫോൺ : 8547005000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
