അടൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസോസിയേഷന്റെ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പി.എസ്.മനോജ് കുമാറിന്റെ രണ്ടാം സ്മൃതിസംഗമം പള്ളിക്കൽ മഹാത്മ ജനസേവനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.വിനോദ് കുമാർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. എസ്.കെ.സുനിൽകുമാർ, ബിജു ശാമുവൽ, ആർ.പ്രസാദ് , വി.ബിജു, നൗഫൽ ഖാൻ, പ്രശാന്ത് കുമാർ, ബി.അജിൻ ഐപ്പ് ജോർജ്, ജി.ജയകുമാർ, ദർശൻ ഡി.കുമാർ ,അബു എബ്രഹാം വീരപ്പള്ളിൽ, ഗീത.ഡി, എം.എ.ജോൺ, കോശിമണി, ജുഫാലി മുഹമ്മദ് സന്തോഷ് നെല്ലിക്കുന്നിൽ, പ്രശാന്ത്.എ.വി ,സുനിൽ വി.കൃഷ്ണൻ, മുഹമ്മദ് സഹീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |