
പത്തനംതിട്ട : ഒരുമ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റ് ടോംസിന്റെ പത്താമത് അനുസ്മരണ സമ്മേളനം കാർട്ടൂണിസ്റ്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. കരുണാകരൻ പരുത്യാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. റെജി പ്ലാന്തോട്ടത്തിൽ, മൈലപ്ര പഞ്ചായത്ത് അംഗം സിബി ജേക്കബ്, ഷൈജു തോമസ്, തോമസ് ഫിലിപ്പ്, ഷിനു ജോൺ, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |