ചെങ്ങന്നൂർ : മുളക്കുഴ പെട്രോൾ പമ്പിന്റെ സമീപം പ്രവർത്തനം ആരംഭിക്കുന്ന പൂജ സ്റ്റോറിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ എസ്. എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്തംഗങ്ങളായ അനീഷ് മുളക്കുഴ, മറിയാമ്മ റെനി, ചെങ്ങന്നൂർ യൂണിയൻ വൈദിക യോഗം സെക്രട്ടറി രമേശ് ശാന്തി, സൈജു ശാന്തി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |