SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.15 AM IST

ബിരുദ പ്രവേശനം

stude

അടൂർ : ഐ.എ​ച്ച്.ആർ.ഡി കോ​ളേ​ജ് ഓ​ഫ് അ​പ്ലൈഡ് സ​യൻ​സിൽ ബി.എ​സ് സി ക​മ്പ്യൂ​ട്ടർ സ​യൻ​സ് (സ്​പഷ്യ​ലൈ​സേ​ഷൻ വെ​ബ് ടെക്‌​നോള​ജി ആൻ​ഡ് ഡാ​റ്റ സ​യൻ​സ്) ബി സി എ (സ്‌​പെ​ഷ്യ​ലൈ​സേ​ഷൻ മെ​ഷീൻ ലേർ​ണിംഗ്, സൈ​ബർ സെ​ക്യൂ​രി​റ്റി) ബി.ബി.എ, ബി.കോം വി​ത്ത് ബി​സിന​സ് ഇൻ​ഫർ​മേ​ഷൻ സി​സ്റ്റം (സ്​പഷ്യ​ലൈ​സേ​ഷൻ ക​മ്പ്യൂ​ട്ടർ ആ​പ്പ്ളി​ക്കേ​ഷൻ, ലോ​ജി​സ്​റ്റി​ക്‌​സ് ആൻ​ഡ് മാർ​ക്ക​റ്റിംഗ്) എ​ന്നീ കോ​ഴ്‌​സു​കൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റു​ക​ളിൽ ല​ഭി​ക്കും. അ​വസാ​ന തീയ​തി ജൂൺ 14. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് ഫോൺ : 0473 4 224076, 8848488934, 9446334937, 8547005045, 9847614979, 8281889055.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL