
കോന്നി: എം.എം എൻ.എസ്.എസ് കോളേജിലെ പ്രവേശനോത്സവം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ബീന.എസ് അദ്ധ്യക്ഷത വഹിച്ചു. അഡ്മിഷൻ കമ്മിറ്റി നോഡൽ ഓഫീസർ ശ്രീകാന്ത്, എൻ.എസ്.എസ് കരയോഗ യൂണിയൻ കമ്മിറ്റി അംഗം രാജേന്ദ്രനാഥ് കമലകം, റാഗിംഗ് വിരുദ്ധ സമിതി കൺവീനർ ജ്യോതി.ആർ, പ്ലേസ്‌മെന്റ് സെൽ കൺവീനർ വർഗീസ്.സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ്തി ആർ, പ്രീത കൃഷ്ണൻ, സിന്ധു കെ.നായർ, ദിവ്യ.എസ്.എസ്, സ്മിത ജി.കുറുപ്പ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |