SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

സ്വയംതൊഴിൽ വായ്പ

loan

പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് 18നും 55 നും മധ്യേ പ്രായമുള്ള കുടുംബ വാർഷികവരുമാന പരിധി അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതിക്കാർക്ക് വായ്പ അനുവദിക്കുന്നു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി വസ്തു ജാമ്യത്തിലോ സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യത്തിലോ വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി പരമാവധി അഞ്ച് വർഷം. പലിശ നിരക്ക് 7.5 ശതമാനം മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9188934112, 9400208526.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL