SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

റാങ്കുകൾ നേടി

award

കോന്നി : മഹാത്മാ ഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ പരീക്ഷ​യിൽ സ​ഹോദ​രൻ അയ്യ​പ്പൻ സ്​മാ​ര​ക എ​സ്.എൻ.ഡി.പി യോഗം കോളേജിലെ വിദ്യാർത്ഥികൾ മികച്ച റാങ്കുകൾ കരസ്തമാക്കി. എം.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ അനുപ്രിയ.പി (രണ്ട്), അബിൻ.എം (മൂന്ന്), കാർത്തിക.എസ് (നാല്) റാങ്കുകൾ നേടി. എം.എസ് സി ബയോടെക്‌നോളാജി വിഭാഗത്തിൽ ഗൗരി വി.നായർ (നാല്), അതുൽ കുമാർ.എം (എട്ട്), ആദിത്യ രമേശൻ (ഒൻപത്) റാങ്കുകൾ സ്വന്തമാക്കി. എം.എസ് സി ജിയോളജി വിഭാഗത്തിൽ വിഷ്ണുപ്രിയാ പിള്ള ഏഴാം റാങ്ക് നേ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL