
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെയും വൈ.എം.സി.എയുടെയും അരവിന്ദ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ വൈ.എം.സി.എയിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങന്നൂർ ആർ.ഡി.ഒ ഷീബ മാത്യു ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ചെയർമാൻ പി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. പാണ്ടനാട് രാധാകൃഷ്ണൻ, കെ.ജി.കർത്താ, ബോധിനി പ്രഭാകരൻ നായർ, ജേക്കബ് വഴിയമ്പലം, എസ്.വി.പ്രസാദ്, കുഞ്ഞുഞ്ഞമ്മ പറമ്പത്തൂർ, ഡോ.ഷേർലി ഫിലിപ്പ്, സുജാ ജോൺ, നിമ്മി മാത്യു, ലീലാമ്മ ഏബ്രഹാം, അനു സുരേഷ്, പഡോസി ജോൺ, ശോഭാ വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |