
അടൂർ: എസ്.എൻ.ഐ.ടിയിൽ ഡിപ്ലോമ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ.
എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള അവസരമാണ് സ്പോട്ട് അഡ്മിഷൻ വഴി ലഭിക്കുന്നത്. സീറ്റ് ഒഴിവുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പ്രവേശനം.
ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, സൈബർ ഫോറെൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേണിംഗ്, സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിംഗ്, മെക്കാട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |