SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ഓണോത്സവം തുടങ്ങി

onam

തിരുവല്ല: കൈത്തറി വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം റിബേറ്റ് വസ്ത്രമേള, ഓണോത്സവം 2026 ന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള ഹാൻവീവ് ഷോറൂമിൽ തുടക്കമായി . ഇരുപത് ശതമാനം ഗവൺമെന്റ് റിബേറ്റ് ലഭ്യമാകുന്ന മേളയിൽ നിന്ന് സർക്കാർ അനുബന്ധ ജീവനക്കാർക്ക് തുണിത്തരങ്ങൾ തവണ വ്യവസ്ഥയിലും വാങ്ങാവുന്നതാണ്. യു.പി.ഐ പേയ്‌മെന്റുകൾക്ക് 10 ശതമാനം അധിക വിലക്കുറവും മേളയിൽ ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. എല്ലാ അവധി ദിവസങ്ങളിലും ഷോറും പ്രവർത്തിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL