SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

കോൺഗ്രസ് കൺവെൻഷൻ

con

പ്രമാടം : കോൺഗ്രസ് പ്രമാടം ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കുട്ടൻ അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ലിജ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ എന്നി​വർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.സിനിത്ത് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.വി. പ്രസന്നകുമാർ, സജി കോട്ടക്കാട്, പ്രവീൺ പ്ലാവിള, സുശീലഅജി, പ്രസീത രഘു, അശോകൻ, അനീഷ്, ബിജു, സന്തോഷ്‌ വഴവിള എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL