
പത്തനംതിട്ട : കേരള ജനവേദിയുടെ നേതൃത്വത്തിൽ ദേശീയ ഭിന്നശേഷി നിയമത്തെക്കുറിച്ചും ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ബോധവൽക്കരണ സെമിനാർ നടത്തി. ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, മിത്രൻ.ടി.വി, ഷീജ, മുഹമ്മദ് ഷെഫീഖ്, ഹന്ന ജോർജ്, റീന തുമ്പമൺ, ഇന്ദിര കൊടുന്തറ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |