SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം

youth

റാന്നി : യൂത്ത് കോൺഗ്രസിന്റെ 66-ാം സ്ഥാപകദിനത്തിൽ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നിയുടെ വിവിധ പ്രദേശങ്ങളിലെ പ്രളയം ബാധിച്ച വീടുകളിൽ തലയിണകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമി​ട്ടു. ഐ.ഒ.സി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരി​പാടി​. അഡ്വ.പഴകുളം മധു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സിബി താഴത്തില്ലത്ത്, മോഹനചന്ദ്രൻ, അബിനു മഴുവഞ്ചേരിൽ, പ്രഭുരാജ് ഈട്ടികാലായിൽ, ബെനോനി പാലച്ചുവട്, ഡേവിഡ് പെരുനാട്, സച്ചിൻ ഗീവർഗീസ്, ഫെബിൻ ജെയിംസ്‌, ലിജോ, ക്രിസ്റ്റോ, സിജോ, ബിജിൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL