തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് 29 മുതൽ 31വരെ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കും.3 ദിവസം നീണ്ടുനിൽക്കുന്ന ബാച്ചിലേക്ക് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെന്റ് ജോൺ ആംബുലൻസ് ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകും.വിവരങ്ങൾക്ക്: 9778689773, 0471 2478106. ഇമെയിൽ: firstaid.ircskerala@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |