SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

ലോഗോ പ്രകാശനം

general

തിരുവനന്തപുരം :തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുന്ന വർണ്ണവസന്തം എന്ന എന്റർടെയ്മെന്റ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം സിനിമാതാരം ജഗതി ശ്രീകുമാർ നിർവഹിച്ചു.പേയാട് ജഗതി ശ്രീകുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ,​വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു,​ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,​ട്രഷറർ എ.അബൂബക്കർ,​വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ എന്നിവർ പങ്കെടുത്തു.ഏപ്രിൽ 21,​22,​23 തീയതികളി ൽ കോവളം ക്രിസ്തുരാജമിഷൻ കൺവെൻഷൻ സെന്റെറിലാണ് ദേശീയ സമ്മേളനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL