
പാലോട്: യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷ പാലോടിന്റെ പെരിങ്ങമ്മല മണ്ഡലം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് പാലോട് ജംഗ്ഷനിൽ എ.ഐ.സി.സി സെക്രട്ടറി രാജേഷ് തിവാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. രലുനാഥൻ നായർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. സുശീലൻ, അരുൺ രാജൻ,പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ,യു.ഡി.എഫ് ചെയർമാൻ സലിം പള്ളിവിള,ഇടവം ഖാലിദ്,നിസാർ മഹമ്മദ് സുൽഫി,ഗീത പ്രിജി, സോഫി തോമസ് ,ലിൻസ ബദർ,അജിത ബീഗം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |