
തിരുവനന്തപുരം: മാനിഷാദ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ യുവസാഹിത്യകാരി അൽഫിന എസ്.റസലിന്റെ 'പഞ്ചശാഖത്തിലെ പിഞ്ചുപുഷ്പം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു.സംസ്‌കൃത കോളേജ് പ്രിൻസിപ്പൽ ഡോ.ലൈല വിക്രമരാജ് ആദ്യകോപ്പി സാഹിത്യകാരൻ ശരത്ചന്ദ്രൻ നായർക്ക് നൽകി പ്രകാശനം നിർവഹിച്ചു.റസൽ സബർമതി,പിരപ്പൻകോട് ശ്യാംകുമാർ,കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ,പത്മിനി തോമസ്,തോട്ടുംകര നൗഷാദ്,റോബർട്ട് സാം, പനച്ചമൂട് ഷാജഹാൻ,അഡ്വ.ഷാനിഫബീഗം,പിരപ്പൻകോട് മധു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |