SignIn
Kerala Kaumudi Online
Monday, 11 May 2026 11.12 AM IST

പുസ്തക പഠനം

Increase Font Size Decrease Font Size Print Page

ബാലരാമപുരം: നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയിൽ ഉപസമിതിയായ ദേശാഭിവർദ്ധിനി ആർട്സ് സംഘടിപ്പിച്ച പുസ്തക പഠനം നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ ഉദ്ഘാടനം ചെയ്തു.കവി രശ്മി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജാനു കാഞ്ഞിരംകുളം രചിച്ച പൂക്കാൻ മറന്ന വാക കവയത്രി രാജി വേട്ടമംഗം പുസ്തകാവതരണം നടത്തി.പ്രസിഡന്റ് എൻ.എൽ.ശിവകുമാർ,​സെക്രട്ടറി ബി.ജോസ് പ്രകാശ്,​കവികളായ ഗോപൻ കൂട്ടപ്പന,​ബിജു ഊരൂട്ടുകാല,​ശാന്തകുമാരി,​തിരക്കഥാകൃത്ത് രാജേന്ദ്രൻ നെല്ലിമൂട്,​മഞ്ജു എന്നിവർ പങ്കെടുത്തു.ബൈജു.ടി.ആർ നെല്ലിമൂട് സ്വാഗതവും നെല്ലിമൂട് ശ്രീകുമാർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL