SignIn
Kerala Kaumudi Online
Saturday, 16 May 2026 3.23 AM IST

അനുസ്മരണം

mann

തിരുവനന്തപുരം: ദീർഘകാലം ഉള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ, മണ്ണന്തല ശാഖ പ്രസിഡന്റ്‌, ശ്രീനാരായണ സ്മാരക സമിതി ട്രസ്റ്റ്‌ സ്ഥാപകൻ,മികച്ച സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച മണ്ണന്തല കെ.രാമചന്ദ്രന്റെ 25-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു.മണ്ണന്തല കെ.രാമചന്ദ്രൻ സ്ക്വയറിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ, എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ ഭാരവാഹികൾ,ശ്രീനാരായണ സ്മാരക സമിതി ട്രസ്റ്റ്‌ ഭാരവാഹികൾ എന്നിവർ സംയുക്തമായി പുഷ്പാർച്ചന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL