തിരുവനന്തപുരം: വാട്ടർ അതോറിട്ടി വണ്ടിത്തടം വാട്ടർ വർക്ക്‌സ് സെക്ഷന് കീഴിലുള്ള വെള്ളായണി ജലശുദ്ധീകരണശാലയിൽ അടിയന്തര ശുചീകരണം നടത്തുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 6മുതൽ ബുധനാഴ്ച രാവിലെ 6 വരെ കല്ലിയൂർ,വെങ്ങാനൂർ,പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട വിഴിഞ്ഞം,ഹാർബർ,കോവളം, വെള്ളാർ,പുഞ്ചക്കരി,പൂങ്കുളം,വെങ്ങാനൂർ,കോട്ടപ്പുറം,തിരുവനന്തപുരം എന്നീ വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജലവിതരണം തടസപ്പെടും.ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
