SignIn
Kerala Kaumudi Online
Saturday, 16 May 2026 4.58 AM IST

മാസിക പ്രകാശനം

b

തിരുവനന്തപുരം: സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറി സമ്മർ സ്‌കൂളിന്റെ ഭാഗമായി ക്യാമ്പിലെ 250ഓളം കുട്ടികൾ തയ്യാറാക്കിയ അക്ഷര മിഠായി കൈയെഴുത്ത് മാസികയുടെ പ്രകാശനം നിയുക്ത എം.എൽ.എ സി.പി.ജോൺ നിർവഹിച്ചു.നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ ഏറ്റുവാങ്ങി.സ്‌റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന മാഗസിൻ അവലോകനം നടത്തി.കൗൺസിലർ ഷേർലി.എസ്,അദ്വൈത്.ആർ.രാജേഷ്,സുജ.പി.എച്ച്,മീര.എച്ച്.എസ്,തുഷാര പൂവച്ചൽ,ആശാ ഷാനി റുക്‌സാന എന്നിവർ പങ്കെടുത്തു.ക്യാമ്പ് സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL