
കുന്നത്തുകാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരക്കോണം യൂണിറ്റ് സമ്മേളനം ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ എം.എ.ഷിറാസ് ഖാൻ,നിയോജക മണ്ഡലം പ്രസിഡന്റ് ഷബീർ,ജനറൽ സെക്രട്ടറി വാസുദേവൻ നമ്പി എന്നിവർ പങ്കെടുത്തു.യൂണിറ്റ് ഭാരവാഹികളായി പി.മോഹനൻ (പ്രസിഡന്റ്),സജി വർണ്ണ (ജനറൽ സെക്രട്ടറി),ശശിധരൻ (ട്രഷറർ),ജയഹർ (വൈസ് പ്രസിഡന്റ്),മുരുകേശ് കുമാർ,ബിനുകുമാർ,മണികണ്ഠൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
