SignIn
Kerala Kaumudi Online
Monday, 01 June 2026 5.05 AM IST

പഠനോപകരണ വിതരണം

aa

തിരുവനന്തപുരം: കേരള യൂത്ത് ഫ്രണ്ട്- എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14കേന്ദ്രങ്ങളിലായി 1000 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിഴിഞ്ഞത്ത് നടന്ന ജില്ലാതല ഉദ്ഘാടനം എ.എച്ച്.ഹഫീസ് നിർവഹിച്ചു. യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് കെ.ജെ.എം.അഖിൽബാബു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ബാലരാമപുരം ജോയ്, വിജയമൂർത്തി, അരുൺ, മുജീബ്, ജലാലുദ്ദീൻ, അലക്‌സ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL