
തിരുവനന്തപുരം: പ്ളാമൂട് തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷൻ 30ാം വാർഷിക സമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മേരിപുഷ്പം മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.ജെ.ലോറൻസ് ലഹരിവിരുദ്ധ ക്ലാസെടുത്തു.ഡോ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ശശിധരൻ നായർ,ജിൻബർട്ട് ലോർഡ്സ്,ബി.മാർട്ടിൻ,പി.ശ്യാമളൻ,കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഹരിതകർമ്മസേന അംഗങ്ങളായ വിൻസി,സനു എന്നിവർക്ക് ഉപഹാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |