തിരുവനന്തപുരം:പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കബേർനെറ്റ്സ് കേരള തിരുവനന്തപുരം മീറ്റ് അപ്പ് സംഘടിപ്പിക്കും.ടെക്‌നോപാർക്ക് ഫേസ്1 ലെ മലബാർ ഹാളിൽ 24ന് വൈകിട്ട് 3 മുതൽ വൈകിട്ട് 6 വരെ ക്യൂബർനെറ്റ്സ് കേരളയുമായി സഹകരിച്ചാണ് പരിപാടി.ക്ലൗഡ് നേറ്റീവ് ലേണിംഗ്,റിയൽ വേൾഡ് എൻജിനിയറിംഗ് ഇൻസൈറ്റ്സ്,കമ്മ്യൂണിറ്റി നെറ്റ് വർക്കിംഗ്,ക്വിസ് പ്രോഗ്രാം തുടങ്ങിയ സാങ്കേതിക സെഷനുകൾ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |