SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

തലമുറ സംഗമം

തിരുവനന്തപുരം: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (എം.ഇസി.എ) ജില്ലാ കമ്മിറ്റി തലമുറ സംഗമം സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി ഡോ.ഷംസീർ.പി.സി,പ്രസിഡന്റ് ഡോ. എ. നിസാറുദ്ദീൻ,മെക്ക സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം.എ.ലത്തീഫ്,ഫാത്തിമ തഹിലിയ എം.എൽ.എ,ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ.ഡോ.പി.നസീർ,2026ലെ സിവിൽ സർവീസ് പരീക്ഷാ വിജയി ഫൈറൂസ്.എം.ഫാത്തിമ,പ്രൊഫ.അബ്ദുൽ റഷീദ്,മുഹമ്മദ് ആരിഫ് ഖാൻ,ഡോ.വി.നൗഷാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL