SignIn
Kerala Kaumudi Online
Sunday, 31 May 2026 5.13 PM IST

അടച്ചിട്ട വീട്ടിൽ പ്രണയജോഡി എത്തി; പിന്നാലെ നാട്ടുകാരെത്തിയപ്പോൾ സംഭവിച്ചത്

ആളില്ലാത്ത വീട്ടിൽ രാത്രി പതിവായി എത്തുന്ന കമിതാക്കളെ പിടികൂടാൻ സുഹൃത്തിനെ സഹായിക്കാനെത്തിയതായിരുന്നു വയോധികൻ. വീട്ടിലെ സോഫയുടെ അടിയിൽ കിടക്കണമെന്നും കമിതാക്കൾ എത്തുമ്പോൾ ഫോണിൽ വിളിക്കണമെന്നുമായിരുന്നു നിർദേശം. കമിതാക്കൾ എത്തിയതിനുശേഷം ഒരാൾ ആഹാരം വാങ്ങാനായി പുറത്തേയ്ക്ക് പോകുന്നു. ഇതിനിടെ ഇവിടെയെത്തിയവർ വയോധികനെയും സ്‌ത്രീയെയും കണ്ട് സംശയിക്കുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ഓ മൈ ഗോഡ് പ്രാങ്ക് പരിപാടിയുടെ പുതിയ എപ്പിസോഡിലുള്ളത്.

oh-my-god

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, OH MY GOD, PRANK SHOW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL