SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.18 AM IST

കുടുംബശ്രീ ശിൽപ്പശാല

niji

തദ്ദേശ അധ്യക്ഷന്മാർക്കും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർക്കും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺമാർക്കുമായി കുടുംബശ്രീ ജില്ലാ മിഷൻ ശിൽപ്പശാല സംഘടിപ്പിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു അജയകുമാർ, കൈപ്പറമ്പ് സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീല തെക്കേക്കര, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.കെ. പ്രസാദ്, രാധാകൃഷ്ണൻ കെ., അനീസ് മിത്ര എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL