SignIn
Kerala Kaumudi Online
Tuesday, 23 June 2026 3.54 PM IST

ഒറ്റൂർ എൽ.പി യു.പി സ്കൂളുകളിൽ എന്റെ കൗമുദി

വർക്കല:ഒറ്റൂർ എൽ.പി യു.പി സ്കൂളുകളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പനയറ ജയചന്ദ്രൻ വിദ്യാർത്ഥികൾക്ക് പത്രം നൽകി നിർവഹിച്ചു.അയിഷാ മെമ്മോറിയൽ ചാരിറ്റബിൾ ഓർഗനൈസേഷൻ രക്ഷധികാരി ജി.സുകുമാരൻ,പ്രസിഡന്റ്‌ പുഷ്പരാജൻ,സെക്രട്ടറി ശിശുപാലൻ,സംഘടന പ്രവർത്തകരായ ജയപ്രകാശ്,ഷാൻ,ദിവ്യ,അശ്വതി,സുശീല,അനിൽരാജ്,സയന്റിസ്റ്റ് ശശി.കെ വെട്ടൂർ, മോഹനൻ,കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാഹുൽ.ആർ.എസ്‌,സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ്തി.എസ്.എൽ,രാജലക്ഷ്മി.എസ്,സ്റ്റാഫ്‌ സെക്രട്ടറി കൃഷ്ണകുമാർ.കെ,അദ്ധ്യാപിക ഷെർളി.ബി.എസ്,അരുൺ.യു.കെ എന്നിവർ പങ്കെടുത്തു.അയിഷാ മെമ്മോറിയൽ ചാരിറ്റബിൾ ഓർഗനൈസേഷനാണ് സ്കൂളിലേക്കാവശ്യമായ പത്രം സ്പോൺസർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL