SignIn
Kerala Kaumudi Online
Sunday, 23 August 2026 4.01 AM IST

പിട്ടാപ്പിള്ളിൽ 3 ഡെയ്‌സ് മെഗാ സെയിൽ

pitta

കൊ​ച്ചി​:​ ​തി​രു​വോ​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ഗൃ​ഹോ​പ​ക​ര​ണ​ ​ശൃം​ഖ​ല​യാ​യ​ ​പി​ട്ടാ​പ്പി​ള്ളി​ൽ​ ​ഏ​ജ​ൻ​സീ​സി​ൽ​ ​'3​ ​ഡെ​യ്‌​സ് ​ഉ​ത്രാ​ടം​ ​സെ​യി​ൽ​'​ ​ആ​രം​ഭി​ച്ചു.​ ​ഒ​രു​ ​വീ​ടി​നാ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഒ​രു​ക്കി​യ​ ​കോ​മ്പോ​യാ​ണ് ​ഉ​ത്രാ​ടം​ ​സെ​യി​ലി​ന്റെ​ ​ആ​ക​ർ​ഷ​ണം.​ ​
എ​ൽ.​ഇ.​ഡി​ ​ടി.​വി,​ ​എ.​സി,​ ​ഫ്രി​ഡ്ജ്,​ ​വാ​ഷിം​ഗ് ​മെ​ഷീ​ൻ,​ ​മൈ​ക്രോ​വേ​വ് ​ഓ​വ​ൻ,​ ​എ​യ​ർ​ ​ഫ്ര​യ​ർ,​ ​മി​ക്‌​സ​ർ​ ​ഗ്രൈ​ൻ​ഡ​ർ,​ ​എ​ൽ.​പി.​ജി​ ​സ്റ്റ​വ്,​ ​ഫാ​ൻ,​ ​ഇ​ല​ക്ട്രി​ക് ​കെ​റ്റി​ൽ,​ ​അ​പ്പ​ച്ച​ട്ടി,​ ​അ​യ​ൺ​ ​ബോ​ക്‌​സ്,​ ​ക്രോ​ക്ക​റി​ ​തു​ട​ങ്ങി​ ​പ്ര​മു​ഖ​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​ഈ​ ​കോ​മ്പോ​ 77,777​ ​രൂ​പ​യ്ക്ക് ​സ്വ​ന്ത​മാ​ക്കാം.​ ​ഈ​ ​കോ​മ്പോ​ 6,481​ ​രൂ​പ​യു​ടെ​ ​പ്ര​തി​മാ​സ​ ​ത​വ​ണ​വ്യ​വ​സ്ഥ​യി​ലും​ ​ല​ഭ്യ​മാ​ണ്.​ ​ബാ​ങ്ക് ​ഓ​ഫ​റു​ക​ൾ,​ ​സ്മാ​ർ​ട്ട്‌​ഫോ​ൺ​ ​ഓ​ഫ​റു​ക​ൾ,​ ​വ​ണ്ട​ർ​ലാ​ ​കൂ​പ്പ​ൺ,​ ​ലേ​റ്റ് ​നൈ​റ്റ് ​ഷോ​പ്പിം​ഗ്,​ ​മെ​ഗാ​ ​സ​മ്മാ​ന​പ​ദ്ധ​തി​ ​എ​ന്നി​വ​യും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PITTAPPILLIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360