SignIn
Kerala Kaumudi Online
Sunday, 23 August 2026 1.38 AM IST

ധോത്തി പൂക്കളവുമായി രാംരാജ് കോട്ടൺ

mund

കൊ​ച്ചി​:​ ​ഈ​ ​ഓ​ണ​ത്തി​ന് ​ധോ​ത്തി​ക​ൾ​ ​(​മു​ണ്ടു​ക​ൾ​)​ ​കൊ​ണ്ട് ​'​ഏ​റ്റ​വും​ ​വ​ലി​യ​ ​പൂ​ക്ക​ള​മാ​യ​ ​'​മു​ണ്ടു​ക​ളം​'​ ​ഒ​രു​ക്കി​ ​ഏ​ഷ്യ​ ​ബു​ക്ക് ​ഓ​ഫ് ​റെ​ക്കാ​ഡ്സി​ൽ​ ​ഇ​ടം​ ​നേ​ടി​ ​റാം​രാ​ജ് ​കോ​ട്ട​ൺ.​ ​കൊ​ച്ചി​ ​ഫോ​റം​ ​മാ​ളി​ൽ​ 3000​ത്തോ​ളം​ ​മു​ണ്ടു​പ​യോ​ഗി​ച്ച് 30​ ​അ​ടി​ ​വ്യാ​സ​ത്തി​ലാ​ണ് ​റാം​രാ​ജ് ​കോ​ട്ട​ൺ​ ​ഈ​ ​മ​നോ​ഹ​ര​മാ​യ​ ​മു​ണ്ടു​ക​ളം​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​
രാം​രാ​ജ് ​കോ​ട്ട​ൺ​ ​സ്ഥാ​പ​ക​നും​ ​ചെ​യ​ർ​മാ​നും​ ​സാം​സ്‌​കാ​രി​ക​ ​സം​രം​ഭ​ക​നു​മാ​യ​ ​കെ.​ആ​ർ.​ ​നാ​ഗ​രാ​ജ​ന് ​ഏ​ഷ്യ​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കാ​ഡ്സ് ​അ​ഡ്‌​ജു​ഡി​ക്കേ​റ്റ​റാ​യ​ ​സ​ഞ്ജ​യ് ​ജോ​ല,​ ​ഏ​ഷ്യ​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കോ​ർ​ഡ്സ് ​പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ച്ചു.​ ​പാ​ര​മ്പ​ര്യ​ങ്ങ​ളെ​ ​പു​തു​മ​യോ​ടും​ ​പ്ര​സ​ക്തി​യോ​ടും​ ​കൂ​ടി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ലാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷമെ​ന്ന് ​കെ.​ആ​ർ.​ ​നാ​ഗ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360