SignIn
Kerala Kaumudi Online
Sunday, 23 August 2026 1.38 AM IST

ജോസ്‌കോ ഗോൾഡൻ ഓണം ഫെസ്റ്റ്

josco

കൊച്ചി: ഓണക്കാലത്തെ സമ്പന്നമാക്കാൻ 'ഗോൾഡൻ ഓണം ഫെസ്റ്റ്' അവതരിപ്പിച്ച് ജോസ്‌കോ ജുവല്ലേഴ്‌സ്. ആഗസ്റ്റ് 28 വരെ എല്ലാ ജോസ്‌കോ ഷോറൂമുകളിലും നടക്കുന്ന ഈ ഓണം ഫെസ്റ്റിൽ സ്വർണം, ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 55 % കിഴിവ് ലഭ്യമാണ്. കൂടാതെ 75,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഓണപ്പുടവ സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിലൂടെ സ്വർണാഭരണങ്ങൾ, സ്വർണനാണയങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. പഴയ സ്വർണാഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ മാറ്റിയെടുക്കുവാനുള്ള എക്‌സ്‌ചേഞ്ച് ഓഫറും ഈ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360