SignIn
Kerala Kaumudi Online
Sunday, 23 August 2026 2.33 AM IST

'തായ് മാമൻ തങ്ക മോതിരം' കരാർ കല്യാൺ ജൂവലേഴ്‌സിന് 

ring

കൊ​ച്ചി​:​ ​ത​മി​ഴ്‌​നാ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​'​താ​യ് ​മാ​മ​ൻ​ ​ത​ങ്ക​മോ​തി​രം​'​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ത്തെ​മ്പാ​ടു​മാ​യി​ ​ഒ​രു​ ​ഗ്രാം​ ​തൂ​ക്ക​മു​ള്ള,​ 22​ ​കാ​ര​റ്റ്,​ 916​ ​ബി.​ഐ.​എ​സ് ​ഹാ​ൾ​മാ​ർ​ക്ക് ​ചെ​യ്ത​ ​സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​ക​രാ​ർ​ ​ക​ല്യാ​ൺ​ ​ജൂ​വ​ലേ​ഴ്‌​സി​ന് ​ല​ഭി​ച്ചു.​ ​
ത​മി​ഴ്‌​നാ​ട് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​നു​മാ​യു​ള്ള​ ​ക​രാ​ർ​ ​പ്ര​കാ​രം​ ​ക​ല്യാ​ൺ​ ​ജൂ​വ​ലേ​ഴ്‌​സ് 38,550​ ​ഒ​രു​ ​ഗ്രാം​ 22​ ​കാ​ര​റ്റ് ​സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.
സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള​ ​അ​ർ​ഹ​രാ​യ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​സ്വ​ർ​ണ​ ​മോ​തി​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​ത​മി​ഴ്‌​നാ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​ക്ഷേ​മ​ ​പ​ദ്ധ​തി​യാ​ണ് ​'​താ​യ് ​മാ​മ​ൻ​ ​ത​ങ്ക​മോ​തി​രം​ ​തി​ട്ടം​".

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360