SignIn
Kerala Kaumudi Online
Thursday, 25 June 2026 6.13 PM IST

യമുന സവാരിക്ക് മോദിയെ വെല്ലുവിളിച്ച് മമത

e

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൂഗ്ളി നദിയിൽ തോണി സവാരി നടത്താൻ കഴിഞ്ഞത് സംസ്ഥാന സർക്കാർ വെള്ളം ശുദ്ധമായി നിലനിർത്തുതിനാലാണെന്നും ബി.ജെ.പി ഭരിക്കുന്ന ഡൽഹിയിലെ മലിനമായ യമുനയിൽ ഇതു നടക്കുമോ എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.പ്രധാനമന്ത്രിക്ക് ഹൂഗ്ലി നദിയിൽ ബോട്ട് സവാരി നടത്താൻ കഴിഞ്ഞത് സംസ്ഥാന സർക്കാരും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള പൗര സ്ഥാപനങ്ങളും നദീതീര പ്രദേശങ്ങൾ മനോഹരമാക്കിയതിനാലാണെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360