SignIn
Kerala Kaumudi Online
Friday, 21 August 2026 2.35 AM IST

ട്രീസ - ഗായത്രി സഖ്യം ക്വാർട്ടറിൽ

treesa-gayathri

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തി മലയാളിയായ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ ഏഴാം സീഡ് ജപ്പാന്റെ റിൻ ഇവാനഗ-കി നകാനിഷി സഖ്യത്തെ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ : 21-16,21-12. ക്വാർട്ടർ ഫൈനലിൽ കൂടി വിജയിച്ചാൽ ട്രീസ- ഗായത്രി സഖ്യത്തിന് മെഡൽ ഉറപ്പാക്കാം. ഇത്തവണത്തെ അർജുന അവാർഡ് ജേതാക്കളാണ് ട്രീസയും ഗായത്രിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREESA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360