പീരുമേട്:ഏലപ്പാറ ഗവ. യു.പി സ്‌കൂളിൽ എൽ.പി.എസ്.എ മലയാളം (ഒഴിവ് ഒന്ന് )യു.പി.എസ്.എ തമിഴ്(ഒഴിവ് ഒന്ന് ) എന്നി വിഭാഗത്തിൽ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 23 ന് രാവിലെ 10ന് ഇന്റർവ്യൂന് എത്തിച്ചേരേണ്ടതാണ്. കെറ്റെറ്റ് ,പി.എസ്. സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |