പീരുമേട്: കണയങ്കവയൽ ഗവ.ഹൈസ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ താല്ക്കാലിക ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 11 ന് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |