SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.08 AM IST

എം.കെ.രവീന്ദ്രനാഥൻ

08-sob-mk-ravindranathan
എം.കെ.രവീന്ദ്രനാഥൻ

തിരുവല്ല : കല്ലൂപ്പാറ പുതുശ്ശേരി കരിന്തടിക്കൽ എം.കെ.രവീന്ദ്രനാഥൻ (82, റിട്ട. സുബേദർ മേജർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 1531-ാം നമ്പർ ശാഖയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ഉഷ. മക്കൾ : റീന, അജേഷ്. മരുമക്കൾ: രാജീവ്, ലസ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY