SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.47 PM IST

ഏലിയാമ്മ തോമസ്

eliyamma-thomas-77

ആ​യൂർ: ഇളമാട് പുളിയറക്കുന്നിൽ മേലതിൽ പുത്തൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (77) നിര്യാതയാ​യി. സംസ്‌കാരം ഇന്ന് രാവി​ലെ 11ന് ഇളമാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി​ സെമിത്തേരിയിൽ. മ​ക്കൾ: ലിസി, എൽസി. മരു​മക്കൾ: ​ജോർജ്​ കുട്ടി, ജോൺസൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY