SignIn
Kerala Kaumudi Online
Friday, 23 October 2026 9.37 AM IST

ആന്റണി

antony-78

നെടുമ്പാശേരി: നെടുവന്നൂർ പുതുശേരി ചാണ്ടിയുടെ മകൻ ആന്റണി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: അലക്‌സ്, ആൻസി, ജോയ്‌സ്. മരുമക്കൾ: ഡെൻസൺ, ജെഫിൻ, സൂര്യ രാജൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY